ദേശിയ അവാര്‍ഡ് മലയാളത്തിനു അഭിമാനത്തിന്റെ നിമിഷങ്ങള്‍....
മലയാളം മറന്നു പോയ ഉസ്താദിനേയും ഒഴിമുറിക്കും ലാലിനും കല്പനക്കും ലാല്ലേട്ടന്‍ അനശ്വരമാക്കിയ സ്പിരിറ്റ് നും ദേശിയ തലത്തില്‍ ആദരം....മികച്ച മലയാള സിനിമയായി സെല്ലുലോയിഡ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷട്ടര്‍ അവിടെയും തിരസ്കരിക്കപ്പെട്ടു.....എന്റെ പ്രിയപ്പെട്ട അഞ്ജലിചേച്ചിയുടെ
മഞ്ചാടിക്കുരുവിനും അന്‍വര്‍ ഇക്കയുടെ ഉസ്താദ് ഹോട്ടല്‍ ദേശിയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു .മലയാളത്തിന്റെ ഉസ്താദ് ആയ തിലകന്‍ ചേട്ടന് ഇത് ഇന്ത്യന്‍ സിനിമയുടെ വൈകിയെത്തിയ ആദരം ആണ് ഇത് .
ഒപ്പം മികച്ച ചിത്രമായി തിരഞ്ഞെടുത്ത പാന്‍ സിംഗ് തോമര്‍ കൂടാതെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇര്‍ഫാന്‍ ഖാനും അഭിനന്ദനങ്ങള്‍
ഏവര്‍ക്കും മഞ്ചാടിക്കുരുവിന്റെ അഭിനന്ദനങ്ങള്‍.
ഒപ്പം മികച്ച ചിത്രമായി തിരഞ്ഞെടുത്ത പാന്‍ സിംഗ് തോമര്‍ കൂടാതെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇര്‍ഫാന്‍ ഖാനും അഭിനന്ദനങ്ങള്‍
ഏവര്‍ക്കും മഞ്ചാടിക്കുരുവിന്റെ അഭിനന്ദനങ്ങള്‍.