"ഡാ അജു എണീക്കെടാ ,ഇന്നെന്താ ദിവസം ന്ന് മറന്നോ ,എണീറ്റ് അമ്പലത്തില്‍ പോ ,കോഴി കൂവീട്ടാ ചെക്കന്റെ ഒരു ഒറക്കം "
പുതപ്പിനടിയില്‍ നിന്നും ആമ തല നീട്ടുന്നത് പോലെ അജു പുറത്തേക്കു തല നീട്ടി .....അവന്‍ കണ്ണുകള്‍ തിരുംമിക്കൊണ്ട് പറഞ്ഞു ....നേരത്തെ ണീക്കാന്‍ ഇന്നെന്താത്ര സ്പെഷ്യല്‍ "
അവന്റെ കവിളില്‍ നുള്ളിയിട്ട് അമ്മ പറഞ്ഞു "അതും മറന്നോ ഇന്നല്ലേ നിന്റെ ഡിഗ്രി റിസള്‍ട്ട് വരുന്നേ ,വര്‍ത്തമാനം പറയാതെ എണീക്കെടാ വേഗം,നിക്ക് അടുക്കളേല്‍ പിടിപ്പതു പണീണ്ട് ,ഇനീം മൂടിപ്പുതച് കേടക്കാനാച്ചാ ഞാന്‍ വെള്ളം കോരി ഒഴിക്കൂട്ടോ ...."ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി .
"ഇന്നാണല്ലേ റിസള്‍ട്ട് " അജു മനസ്സില്‍ പറഞ്ഞു ....അവന്റെ മുഖം മ്ലാനമായി ,ആ തിളക്കമുള്ള കണ്ണുകള്‍ മങ്ങി അവന്‍ മറക്കാന്‍ ശ്രമിച്ചിരുന്ന ആ ദിനം ഇത്രവേഗം തന്നെ തേടിഎത്തുമെന്ന് അവന്‍ പ്രതീക്ഷിച്ചില്ല .പിന്നീടങ്ങോട്ട് എല്ലാം യാന്ത്രികമായിരുന്നു .....അവന്റെ മനസ്സ് കുറ്റബോധത്താല്‍ മൂടപ്പെട്ടു .അമ്മ കയ്യില്‍ വെച്ച് കൊടുത്ത തോര്‍ത്തുമായി അവന്‍ കുളിമുറിയില്‍ കയറി ..........
........അജു കുളിക്കട്ടെ ,നമുക്ക് ഈ അജുവിനെ കുറിച്ചറിയാം....എന്താണ് അവന്റെ പ്രശ്നം എന്നും നോക്കാം .............
നാട്ടിലെ പൊന്നോമാനയായിരുന്നു അവന്‍ ...ഒരു കര്‍ഷക കുടുംബത്തിലെ ..മൂത്ത ആണ്‍തരി...അച്ഛനും അമ്മയും പെങ്ങളും അടങ്ങിയ ഒരു സന്തുഷ്ട കുടുംബം ....എവിടെയും അവന്‍ ഒന്നാമനായിരുന്നു .പത്താം ക്ലാസ്സിലും +2 വിനും എല്ലാ വിഷയത്തിലും എ പ്ലസ് നേടി ആ ഗ്രാമത്തിന്റെ തന്നെ അഭിമാനമായി മാറിയ മാറി അവന്‍ ...ഇതൊരു മാതാപിതാക്കളെയും പോലെ
അജുവിനെയും ടൌണിലെ മുന്തിയ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ക്കാന്‍ അജുവിന്റെ മാതാപിതാക്കളും തീരുമാനിച്ചു.അവനു ഇഷ്ടമുള്ള വിഷയം തന്നെ കിട്ടുകയും ചെയ്തു .പഠനത്തില്‍ ശ്രദ്ധ ലഭിക്കും എന്ന് കരുതി അവനെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ ആ മാതാപിതാക്കള്‍ തീരുമാനിച്ചു .....അങ്ങനെ ഗ്രാമത്തിന്റെ ഹരിതാഭയില്‍ നിന്നും നഗരത്തിന്റെ തിരക്കു നിറഞ്ഞ വീഥികളിലേക്ക് അജു പറിച്ചു നടപ്പെട്ടു ...ആ സ്കൂള്‍ അവനു ഒരു പുത്തന്‍ അനുഭവമായിരുന്നു ..ആദ്യമൊക്കെ പഠനത്തില്‍ മാത്രമായിരുന്നു അവന്റെ ശ്രദ്ധ ,പതിയെ ആ കോളേജിന്റെ പിന്നാമ്പുറങ്ങളിലേക്കായി അവന്റെ ശ്രദ്ധ ...പിന്നീടെപ്പോഴോ ലഹരിയുടെ ലോകത്തേക്ക് അവന്റെ ജീവിതം മുഴുവനായി മാറി ....ഒരു ഗ്രാമം മുഴുവന്‍ തന്നിലര്‍പ്പിച്ച പ്രതീക്ഷകള്‍ ആ ലഹരിയില്‍ അവന്‍ വിസ്മരിച്ചു ....പരീക്ഷകള്‍ പോലും ഒരു പേരിനു എഴുതുന്ന നിലയില്‍ എത്തി .മറുവശത്ത് മകന്‍ കൊണ്ടുവരുന്ന എ പ്ലുസുകള്‍ കാത്ത് വര്‍ഷങ്ങള്‍ എണ്ണി തീര്‍ക്കുന്ന മൂന്ന് സാധുക്കള്‍ ......ആ കാത്തിരിപ്പ് തീരുന്ന ദിവസമായി.........................സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ " THE D DAY",,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കുളി കഴിഞ്ഞ് പുറത്തിറങ്ങിയ അജു മുണ്ടും ഷര്‍ട്ടും ധരിച്ച് അമ്മയോടൊപ്പം അമ്പലത്തിലേക്ക് തിരിച്ചു .വഴിയില്‍ കൂട്ടുകാരികളോടെല്ലാം മകന്റെ വമ്പ് പറയുന്ന അമ്മ ......ഇതെല്ലം കേട്ട് കാറ്റുപോയ ബലൂണ്‍ പോലെ അജു അമ്മയുടെ പിറകെ നടന്നു ....അമ്പലത്തില്‍ എത്തിയതോന്നും അവനറിഞ്ഞില്ല .......................
"എന്താ അജൂട്ടാ ഇന്ന്‍ റിസള്‍ട്ട് വരും ലെ ,ന്റെ കുട്ടിക്ക് ഫസ്റ്റ് റാങ്ക് തന്നെ ണ്ടാവും .........."ശാന്തിക്കാരന്‍ നമ്പൂതിരിയുടെ വാക്കുകള്‍ കേട്ടാണ് അജുവിനു സ്ഥലകാലബോധം വന്നത് ....ചെറുപ്പം മുതലേ ഓടിക്കളിച്ച ആ അമ്പലമുറ്റത് അവന്‍ ഒന്നും അല്ലതാകുന്നത് പോലെ അവനു തോന്നി "
തിരികെ വീട്ടിലെത്തുമ്പോള്‍ പൂമുഖത്ത് അച്ഛന്‍ ഇരിക്കുന്നുണ്ടായിരുന്നു .അജുവിനെ കണ്ടത് ഒരു ചെറു പുഞ്ചിരിയോടെ ആ അച്ഛന്‍ അവനെ അടുത്ത് വിളിച്ചു ,അവന്റെ നെറുകയില്‍ ചുംബിച്ചു ......അജു പെട്ടെന്ന് അകത്തേക്ക് പോയി കാരണം ഇനി അവിടെ നിന്നാല്‍ തന്റെ നിയന്ത്രണം പോകുമെന്ന് അവനറിയാം.....അച്ഛന്റെ മുഖത്ത് നോക്കാന്‍ പോലുമുള്ള ശക്തി അവനില്ലയിരുന്നു .....അവനു തല ചുറ്റുന്നത് പോലെ തോന്നി ,ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ.നിന്ന നില്‍പ്പില്‍ അങ്ങു ഇല്ലാതായാല്‍ മതിയെന്ന് തോന്നി അവന്.
അടുത്ത വീട്ടിലെ കമ്പ്യൂട്ടറിന്റെ മുന്‍പിലാണ് ആജുവിന്റെ അനുജത്തി അശ്വതി ...രാവിലെ മുതല്‍ ഒരേ ഇരിപ്പാണ്..കൂടെ അയല്വക്കത്തെ പിള്ളേരും ......സ്വന്തം ഏട്ടന്റെ റിസള്‍ട്ട് അല്ല പതനം ആദ്യം അറിയാന്‍ പോകുന്നത് അവളായിരിക്കും....അങ്ങനെ കാതിരിപ്പിന് വിരാമമായി. കൃത്യം 10.30 ന് റിസള്‍ട്ട് വന്നു ഏട്ടന്റെ രജി.നമ്പര്‍ അടിച്ച് അവള്‍ കാത്തിരുന്നു .സെക്കന്റുകള്‍ക്ക് ദൈര്‍ഗ്യം കൂടുന്ന പോലെ......അവള്‍ അച്ചനെയും അമ്മയെയും എല്ലാം വിളിച്ചു കൊണ്ട് വന്നു ....സ്ക്രീനില്‍ അജുവിന്റെ പേര് തെളിഞ്ഞു ........അജുവിന്റെ തോല്‍വി എന്നാ സത്യം തിരശീലക്ക് പുറത്തെത്തി ...വര്‍ഷങ്ങളുടെ കാത്തിരുപ്പിനു റീത്ത് വെച്ചുകൊണ്ട് ആ റിസള്‍ട്ട്................................
ഒന്ന് പൊട്ടിക്കരയാന്‍ പോലും ആകാതെ ഒരു കുടുംബം ...ഈ വിവരമറിഞ്ഞപാടെ അജുവിന്റെ അമ്മ കുഴഞ്ഞു വീണു ....അച്ഛന്‍ ജീവനുള്ള ഒരു ശവത്തിനു തുല്യമായിക്കഴിഞ്ഞിരുന്നു ...വീട്ടില്‍ നിന്നും പുകയും തീയും ഉയരുന്നത് കണ്ടാണ് അവര്‍ അങ്ങോട്ട് ചെന്നത് ....ഒരു തീപെട്ടിക്കൊള്ളിയില്‍ സ്വന്തം ശരീരം ഹോമിക്കുമ്പോഴും അവന്‍ വീട്ടുകാരെ മറന്നു .......തന്റെ ഗ്രാമത്തെ മറന്നു...പച്ച മാംസം വേവുംബോഴും അവന്‍ കരഞ്ഞില്ല ....അവന്റെ ഉള്ളില്‍ നീറി പുകഞ്ഞ കുറ്റബോധത്തിന്റെ കനല്‍ അവന്‍ അണച്ചു...എന്നാല്‍ അപ്പോഴും അവന്‍ ഓര്‍ത്തില്ല ഒരു പിടി കനല്‍ തന്നെ സ്നേഹിക്കുന്നവരുടെ നെഞ്ചില്‍ കോരിയിട്ടാണ് താന്‍ പോകുന്നതെന്ന് ........ഒരിക്കലും അണയാത്ത ഒരു കനല്‍
മകന്റെ ഒരു പിടി ചാരത്തില്‍ കിടന്നു പിടഞ്ഞു കരഞ്ഞ ആ അച്ഛനെ ഇന്നും ആ ഗ്രാമീണര്‍ മറന്നിട്ടില്ല ......
ആ കുടുംബം ഇന്നും കാത്തിരിക്കുന്നു ആ ചാരത്തില്‍ നിന്നും കുറെ എ പ്ലുസുകളുമായി അജു തിരിച്ചെത്തുന്ന ഒരു സുദിനത്തിനായി ....ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പ് ................................................................................................

8 comments:
gd one..sarath..kore imprve cheyaanirikunnu...especially baashayude karyathil...nannayi vaayiku..melodramayilekku vazhuthi veezhunnund..nalla language kore okke overcome cheyum..nannayi vaayiku.ithaanu enik parayanulle.xpecting mre gd wrks...
thanks sid for ur valuable comment.........njan nannakkan sramikkam
Not bad sarath,but u have more ability than this,so u should improve your language and ideas....ok...All the best da.....
ഒരു സാഹിത്യ സൃഷ്ട്ടിക്കു വേണ്ടുന്ന ചേരുവകള്‍ രചയിതാവിന് ചേര്‍ക്കാന്‍ സാധിചിട്ടില്ലന്നു പറയാമെന്കിലും നമ്മുടെ യിടയില്‍ അടുത്ത് നടന്നഹൃദയഹാരിയായ സംഭവമാണന്നു തോന്നി . നല്ലൊരു ആശയം തന്നെ എന്നാല്‍ വായനക്കരന്നു പത്രവാര്‍ത്ത പോലെ തോന്നിയേക്കാം .താങ്കളില്‍ മാനുഷിക മുല്യങ്ങളുടെ പ്രതിഭയെ കാണുന്നു .അദ്ധ്യാപകാര്‍ ഇല്ലങ്കില്‍ വിദ്യാര്‍ഥികള്‍ അവരുടെ സര്‍ഗവാസനകള്‍ വികസിപ്പിച്ചെടുക്കും എങ്കിലും അദ്ധ്യാപകാര്‍ ഇല്ലാത്ത വ്യവ സ്ഥിതി ചിന്തിക്കാനവില്ല .കാത്തിരിപ്പിന്റെ രോധനം art .keep it up
thanks for ur valuable comment ashrafkka
നല്ല ഒരു കഥയ്ക്കുള്ള ഒരു ചേരുവയും ഇതിലില്ല, നീ പുതിയ ആളാ ന്ന് അറിയുന്നോണ്ട് പറയുവാ ഞാനും പുതിയത് തന്നെയാ. പക്ഷെ കഴിയുന്നത്ര വായിക്കണം അത് ബ്ലോഗ്ഗ് കഥകൾ ആയാലും ബുക്കുകളായാലും. കാരണം കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട് 'വായിച്ച് വളർന്നവൻ വിളയും, വായിക്കാതെ വളർന്നവൻ വളയും. അപ്പോ വളയാതെ വിളയണം നമുക്ക്. സോ വായിക്ക് നന്നായി, എന്നിട്ട് എഴുതൂ. ആശംസകൾ.
nanni mandoosa
Nice one. എവിടെയോ കണ്ടിട്ടുള്ളതോ കേട്ടിട്ടുള്ളതോ ആയ മറക്കാനാവാത്ത ഒരു അനുഭവം പോലെ.... All the Best.
Post a Comment