12/07/2013.....ഇന്ന് "മലാല" ദിനം .......
"തട്ടമിട്ടു കാത്തു സൂക്ഷിക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയെ ആണ് സ്വപ്നങ്ങളെ അല്ല അവകാശങ്ങളെ അല്ല" എന്ന സത്യം ലോകത്തോട് വിളിച്ചു പറഞ്ഞ ഈ പതിനാറുകാരിയെ ആദരപൂരവം ലോകം നമിക്കുന്നു ...........മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്ന അവകാശം പോലും ചോദ്യം ചെയ്ത താലിബാന്‍ രാക്ഷസന്മാര്‍ക്കെതിരെ പൊരുതിയ അവരുടെ ആക്രമണങ്ങള്‍ക്ക് പാത്രമായ ഈ ധീരയായ പെണ്‍കുട്ടിക്ക് ഒരായിരം അഭിവാദ്യങ്ങള്‍ .....
ഇന്ന് മലാല UN ഇല്‍ പ്രസംഗിക്കുന്നു ...............സഹോദരി നിനക്കും നിന്റെ വാക്കുകള്‍ക്കും ഈ ലോകം കതോര്‍ക്കട്ടെ .....നിന്റെ ആശയങ്ങള്‍ അവര്‍ നെഞ്ചേറ്റട്ടെ ............നിന്റെ ഇച്ചാശക്തിക്കുമുന്നില്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് തുരംഗം വെക്കുന്ന കപട സദാചാര വാദികള്‍ മുട്ടുമടക്കട്ടെ ......മലാല നീ എന്നും ഈ ലോകത്തിനു അഭിമാനമാണ്
നിനക്ക് മഞ്ചാടിക്കുരുവിന്റെ ആയിരം സ്നേഹാദരങ്ങള്‍ അഭിവാദ്യങ്ങള്‍




No comments:
Post a Comment