മെല്‍ബണ്‍ ടെസ്റ്റില്‍ നാണംകെട്ട ഇന്ത്യക്ക് നാളെ സിഡ്നിയില്‍ ഇറങ്ങുമ്പോള്‍ വിജയം മാത്രമാണ് മുന്നില്‍.ഒപ്പം സച്ചിന്റെ നൂറാം സെഞ്ചുറി എന്നാ ബാലി കേര മലയും...ഇതെല്ലം മുന്നില്‍ നില്‍ക്കുമ്പോഴും ചര്‍ച്ച ചെയ്യപ്പെടേണ്ട വസ്തുത മറ്റൊന്നാണ് D.R.S അഥവാ DECISION REWIEW SYSTEM .ഈ വാക്ക് കേട്ടാല്‍ ധോനിക്കും ബി സി സി ഐ ക്കും പിശാച് കുരിശു കണ്ട പോലെ ആണ് ...എന്നാലോ DRS ഇല്ലാത്തതു കൊണ്ടുള്ള പരിണിത ഫലങ്ങള്‍ കഴിഞ്ഞ ടെസ്റ്റില്‍ പലിശസഹിതം കിട്ടി.2 ഇന്നിങ്ങിസുലും ഓസീസ് ഇന്നിങ്ങിസ്നു ശക്തി പകര്‍ന്ന പോണ്ടിങ്ങിനെ ആദ്യ ഗട്ടത്തില്‍ അമ്പയര്‍മാരുടെ കാരുണ്യം ലഭിച്ചു.DRS ഉണ്ടായിരുന്നെങ്ങില്‍ എന്ന് ധോണി ആശിചിട്ടുണ്ടാകും തീര്‍ച്ച.എന്നിട്ടും DRSനെ BCCI എന്തിനു ഭയക്കുന്നു എന്നാ ചോദ്യം ഭാക്കി .വേണമെങ്കില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാനമായ കാരണമായി അമ്പയര്‍മാരുടെ തെറ്റായ തീരുമാനങ്ങളെ കാണാം.ക്രിക്കറ്റ്ലെ തീരുമാനങ്ങളിലെ പിഴവുകള്‍ പരിഹരിക്കുന്ന ഒന്നാണ് ഈ സിസ്റ്റം എന്ന് ഇതു കണ്ണുപൊട്ടനും അറിയാന്‍ സാധിക്കും .അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ തെറ്റാം കാരണം അവര്‍ മനുഷ്യരാണ് .അതുകൊണ്ട് തന്നെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരുമാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ DRSന് സാധിക്കും. എന്നാല്‍ ധോനിക്കും ബി സി സി ഐ ക്കും ഇത് എന്നും ഒരു ചതുര്തിയാണ് .ഇനിയിപ്പോ ഇതെന്താണെന്നു അറിയഞ്ഞിട്ടാണോ ആവോ .അതോ കയ്യിലെ വള ഊരിപോകുമോ ആവോ .എത്ര തവണ റിവ്യൂ സിസ്റ്റം എന്നാ വിദ്യയുടെ അഭാവം ഇന്ത്യയെ ഭാധിച്ചു എന്നിട്ടും നോ രക്ഷ .എന്നെ തല്ലണ്ട ഞാന്‍ നന്നാവില്ല എന്ന പോലെയാണ് .കഴിഞ്ഞ ടെസ്റ്റിലെ തോല്‍വിയെങ്കിലും ഒരു പുനര്ചിന്തനതിനു ധോനിയേയും BCCI യെയും തോന്നിപ്പിക്കുമോ ആവോ .............കാത്തിരുന്നു കാണാം ........സിഡ്നീ ടെസ്റിനും സച്ചിന്റെ നൂറാം സെഞ്ചുറിക്കും ആശംസകള്‍ ....
Subscribe to:
Post Comments (Atom)




1 comment:
enteyum aasamsakal ...!!
Post a Comment