കോഴികൂവും വരെ ഗെയിം കളിച്ച് തളര്‍ന്നു വന്നു കിടന്ന എന്റെ ഒരു സുഹൃത്തി നായി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുലര്‍കാല കോഴി കൂവുംനേരം
തന്‍ കിടക്കയിലെക്കൊടിയെത്തിയവന്‍
പുതപ്പുമൂടിയലസമായ് ഉറക്കത്തിന്‍
കയത്തിലാഴവേ അവനുടെ കൈകള്‍
അലസമായി ചലിക്കുന്നു ........
ഈ രാത്രമത്രയും ഉറങ്ങാതിരിക്കാന്‍ -
ഇവെനെന്തു ചെയ്കയായിരുന്നു .
ഇതുമോര്‍ത്തു ഞാനവനുടെ
അരികെ കിടക്കവേ...
അവനുടെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു
"അടിയെടാ ചൌട്ടെട പന്തുതാടാ
എടാ റൊണാള്‍ഡോ പാസുതാടാ ..
അയ്യോ എന്റെ റേറ്റിംഗ് കുറയുന്നെ..
ഇതു കേട്ടു ഞാന്‍ വണ്ടറടിച്ചു നില്‍ക്കവേ
ആ സസ്പെന്‍സവന്‍ തന്നെ പൊളിച്ചു
അവനുറക്കത്തിലറിയാതലറി
"ഈ തേങ്ങേലെ ഫിഫ 2011"




10 comments:
gud one
gd one...namde jijeshine kurichulla kavitha
Good work on your blog. :)
A tip on formatting: Always use black colour on body text.
Black on a light coloured background is always the best combo for onscreen reading. U can use different colors for ur titiles, but body text should ideally be black.
All the best. :)
Kollaam daa,ishtapettu....all d bestt..
thanks to all
nice dude,:) gud wrk keep it up!!!!
good one...
രസകരമായി തോന്നി ശരത്ത് ,പന്ത് കളി ഭ്രാന്ത് തന്നെ എന്നെ പൊലെ ,ചുമര് ചവിട്ടി പോളിക്കഞ്ഞത് നന്നായി
ഭാഗ്യം അവനെ ആരും ഫൌള്‍ ചെയ്യഞ്ഞത് , അല്ലേല്‍ നിന്നെ പേനലിടി കിക്ക് എടുതെന്നെ......
ഹ ഹ ...അത് കലക്കി ചിറക്കലെ ...ഫൌള്‍ ചെയ്യാഞ്ഞത് നന്നായി...എന്റെ പണി തീര്‍ന്നേനെ
Post a Comment